Challenger App

No.1 PSC Learning App

1M+ Downloads
രാജ്യത്തെ ആറാമത്തെ സെമികണ്ടക്ടർ പ്ലാന്റ് നിലവിൽ വരുന്നത്?

Aഗുജറാത്ത്

Bമഹാരാഷ്ട്ര

Cഉത്തർപ്രദേശ്

Dതമിഴ്നാട്

Answer:

C. ഉത്തർപ്രദേശ്

Read Explanation:

  • ഉത്തർപ്രദേശിലെ ആദ്യ സെമികോണ്ടുക്ടർ പ്ലാന്റ്

  • HCL ന്റെയും ഫോസ്‌കോണിന്റെയും സംയുക്ത സംരംഭം

  • 2027ഇത് പ്രവർത്തനം ആരംഭിക്കും

  • രാജ്യത്തെ ആറാമത്തെ സെമികണ്ടക്ടർ പ്ലാന്റ്

  • ഇന്ത്യയിലെ സെമികണ്ടക്ടർ വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതിയാണ് സെമികണ്ടക്ടർ മിഷൻ.

  • ഇതിലൂടെ ചിപ്പ് നിർമ്മാണ രംഗത്ത് രാജ്യം സ്വയംപര്യാപ്തത നേടാൻ ലക്ഷ്യമിടുന്നു.


Related Questions:

കെ-ഡിസ്ക് അംഗീകാരം ലഭിച്ച, കുട്ടികൾ തയ്യാറാക്കുന്ന സാധനങ്ങൾ വിൽക്കാൻ കുട്ടികൾ ഒരുക്കിയ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം?
National Innovation Foundation is located at ?
എത്ര ശതമാനം മെഥനോൾ കലർത്തിയാണ് ഇന്ത്യൻ ഓയിൽ കോർപറേഷൻ M15 എന്ന പുതിയ പെട്രോൾ പുറത്തിറക്കിയത് ?
' ദി കോമൺ മാൻ ' എന്ന കാർട്ടൂൺ കഥാപാത്രം സൃഷ്ടിച്ച വിഖ്യാത കാർട്ടൂണിസ്റ്റ് ആരാണ് ?
സൂര്യനിലും നക്ഷത്രങ്ങളിലും ഊർജ്ജോല്പാദനം നടത്തുന്ന പ്രവർത്തനം അറിയപ്പെടുന്നത്?