App Logo

No.1 PSC Learning App

1M+ Downloads
ഇൻസ്റ്റഗ്രാമിൽ 20 കോടി ഫോളോവേഴ്സുള്ള ആദ്യ ഇന്ത്യക്കാരൻ ?

Aവിരാട് കോഹ്ലി

Bമഹേന്ദ്ര സിംഗ് ധോണി

Cനരേന്ദ്ര മോഡി

Dഅമിതാഭ് ബച്ചൻ

Answer:

A. വിരാട് കോഹ്ലി

Read Explanation:

ഇൻസ്റ്റഗ്രാമിൽ 400 മില്യൺ (40 കോടി) ഫോളോവേഴ്സുള്ള ആദ്യ വ്യക്തി - ക്രിസ്റ്റ്യാനോ റൊണാൾഡോ


Related Questions:

രാജ്യത്ത് ആദ്യമായി ഗ്രാമീണ മേഖലയിൽ 5G ഇന്റർനെറ്റ് പരീക്ഷണം നടത്തിയ കമ്പനി ഏതാണ് ?
2021 ശാന്തി സ്വരൂപ് ഭട്നഗർ പുരസ്കാരം നേടിയത് ആരാണ് ?
ഹജ്ജ് തീർത്ഥാടകർക്കായി കേന്ദ്ര ന്യൂനപക്ഷകാര്യ വകുപ്പ് പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ ഏത് ?
ദേശീയ ഗണിതശാസ്ത്ര ദിനം?
Indian Science Abstract is published by :