App Logo

No.1 PSC Learning App

1M+ Downloads
ഭൂമിയ്ക്ക് ഏറ്റവും കൂടുതൽ ഭ്രമണ വേഗത യുള്ളത് എവിടെയാണ് ?

Aഭൂമധ്യരേഖയിൽ

Bഉത്തരായന രേഖക്ക് അടുത്ത സ്ഥലങ്ങളിൽ

Cധ്രുവങ്ങളിൽ

Dഇവടെയൊന്നുമല്ല

Answer:

A. ഭൂമധ്യരേഖയിൽ

Read Explanation:

  • സൂര്യന്റെ സ്ഥാനം മാറുന്നതായി നമുക്ക് അനുഭവപ്പെടാൻ കാരണം ഭ്രമണം
  • ഭൂമിയ്ക്ക് ഏറ്റവും കൂടുതൽ ഭ്രമണ വേഗത യുള്ളത് ഭൂമധ്യരേഖയിൽ

Related Questions:

മധ്യ അറ്റ്ലാന്റിക്ക് പർവ്വത നിര, രൂപം കൊള്ളുന്നതിന് കാരണമായ പ്രതിഭാസം?

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

1.ശിലകളിൽ നിന്നും ധാതുക്കളെ വേർതിരിക്കാൻ അപക്ഷയ പ്രവർത്തനങ്ങൾ സഹായിക്കുന്നു.

2.സസ്യങ്ങളുടെ വേരുകൾ ശിലകൾക്കിടയിൽ ആഴ്ന്ന് ഇറങ്ങുന്നതും,സസ്യ/ജന്തുക്കളുടെ ജീർണ്ണനം  മൂലം ഉണ്ടാകുന്നതും ജൈവിക അപക്ഷയം ആണ്.

3.പാറപൊട്ടിക്കൽ, ഖനനം, നിർമ്മാണപ്രവർത്തനങ്ങൾ മണ്ണിടിക്കൽ തുടങ്ങിയ മനുഷ്യന്റെ പ്രവർത്തനങ്ങൾ മൂലം ഉണ്ടാകുന്ന അപക്ഷയങ്ങൾ ഭൗതിക അപക്ഷയങ്ങളാണ്. 

2025 ഓഗസ്റ്റിൽ പൊട്ടിത്തെറിച്ച റഷ്യയിലെ അഗ്നിപർവ്വതം ?
2024 ൽ ഏഷ്യയിൽ വീശിയ ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റ് ഏത് ?
ഉത്തരേന്ത്യൻ സമതല പ്രദേശങ്ങളിൽ ഏപ്രിൽ മെയ് മാസങ്ങളിൽ വീശുന്ന ചൂടുകാറ്റാണ് ?