ഇന്ത്യയിലെ എട്ടാമത്തെ കേന്ദ്ര ഫൊറന്‍സിക് ലാബ് സ്ഥാപിക്കുന്നത് ?Aതിരുവനന്തപുരംBകൊച്ചിCകോഴിക്കോട്Dതൃശ്ശൂർAnswer: A. തിരുവനന്തപുരം Read Explanation: തിരുവനന്തപുരം ടെക്‌നോപാര്‍ക്കിന്റെ നാലാം ഘട്ടമായ ടെക്‌നോസിറ്റിയില്‍ ഹൈദരാബാദിലെ കേന്ദ്ര ഫോറൻസിക് ലാബ് ഡയറക്ടറെ കേന്ദ്രത്തിന്റെ നോഡൽ ഓഫീസർ ആയി നിയമിച്ചു Read more in App