ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച് എവിടെ സ്ഥിതിചെയ്യുന്നു?Aകോഴിക്കോട്Bകാസർഗോഡ്Cകോട്ടയംDഇടുക്കിAnswer: A. കോഴിക്കോട് Read Explanation: കോഴിക്കോട് പട്ടണത്തിൽ നിന്നും നിന്നും 11 കിലോമീറ്റർ അകലെ ചേലാവൂരിലാണ് ഇത് സ്ഥിതി ചെയ്യുന്നത് Read more in App