Challenger App

No.1 PSC Learning App

1M+ Downloads
എല്ലോറ ഗുഹ എവിടെ സ്ഥിതി ചെയ്യുന്നു ?

Aമുംബൈ

Bബിജാപ്പൂർ

Cഔറംഗബാദ്

Dഅലഹാബാദ്

Answer:

C. ഔറംഗബാദ്

Read Explanation:

മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ നിന്നും 30 കിലോമീറ്റർ ദൂരെയായി സ്ഥിതി ചെയ്യുന്ന ഒരു ചരിത്രസ്മാരകമാണ്‌ എല്ലോറ ഗുഹകൾ. രാഷ്ട്രകൂടരാണ്‌ ഇത് നിർമ്മിച്ചത്. പുരാതനഗുഹാക്ഷേത്രങ്ങൾക്ക് പ്രസിദ്ധമായ എല്ലോറയെ യുനെസ്കോയുടെ ലോകപൈതൃകകേന്ദ്രങ്ങളുടെ ‍ കൂട്ടത്തിൽ 1983- ൽ ഉൾപ്പെടുത്തിയിട്ടുണ്ട്.


Related Questions:

Darjeeling the famous Himalayan tourist station situated in :
ഡെസ്റ്റിനേഷൻ മാനേജ്‌മെൻറ് സങ്കൽപ്പത്തിൽ ഇന്ത്യയിൽ കൂടുതൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിച്ചെടുക്കുന്നതിനായി കേന്ദ്ര സർക്കാർ വികസിപ്പിച്ച പദ്ധതി ?
ഇന്ത്യയിൽ ക്രൂയിസ് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി ?
'നൈനിറ്റാൾ' എന്ന ടൂറിസ്റ്റ് കേന്ദ്രം ഏത് സംസ്ഥാനത്തിലാണ് ?
സലാർജങ് മ്യൂസിയം സ്ഥിതി ചെയ്യുന്നത് എവിടെ ?