App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ക്രൂയിസ് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി ?

Aക്രൂയിസ് ഭാരത് മിഷൻ

Bഭാരത് ടൂറിസം മിഷൻ

Cജലയാൻ ടൂറിസം മിഷൻ

Dഎക്‌സ്‌പ്ലോർ ഭാരത് മിഷൻ

Answer:

A. ക്രൂയിസ് ഭാരത് മിഷൻ

Read Explanation:

• പദ്ധതി ലക്ഷ്യം - ഇന്ത്യയെ ഒരു ക്രൂയിസ് ടൂറിസം ഹബ്ബാക്കി മാറ്റുക • പദ്ധതി നടപ്പിലാക്കുന്നത് - കേന്ദ്ര ഷിപ്പിംഗ് ആൻഡ് ടൂറിസം മന്ത്രാലയം


Related Questions:

കേന്ദ്ര ടൂറിസം മന്ത്രാലയത്തിൻ്റെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ പഞ്ചനക്ഷത്ര ഹോട്ടലുകളുള്ള ഇന്ത്യൻ സംസ്ഥാനം ?
കേന്ദ്ര ടൂറിസം മന്ത്രാലയത്തിൻ്റെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഫോർസ്റ്റാർ, ത്രീ സ്റ്റാർ ഹോട്ടലുകളുള്ള ഇന്ത്യൻ സംസ്ഥാനം ?
സ്‌കൂബാ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി മഹാരാഷ്ട്ര ടൂറിസം വകുപ്പിന് കൈമാറിയ നാവികസേനയുടെ കപ്പൽ ?
'നൈനിറ്റാൾ' എന്ന ടൂറിസ്റ്റ് കേന്ദ്രം ഏത് സംസ്ഥാനത്തിലാണ് ?
പ്രമുഖ ഡിജിറ്റൽ ട്രാവൽ പ്ലാറ്റ്‌ഫോമായ ബുക്കിംഗ്.കോമിൻ്റെ വാർഷിക ട്രാവൽ റിവ്യൂ അവാർഡ് പ്രകാരം ടൂറിസം മേഖലയിൽ 2025 ലെ ഇന്ത്യയിലെ "മോസ്റ്റ് വെൽക്കമിങ് റീജിയണായി" തിരഞ്ഞെടുത്തത് ?