ഇന്ത്യയിലെ ആദ്യത്തെ ആന്റിബയോട്ടിക് സ്‌മാർട്ട് ആശുപത്രിയായി പ്രഖ്യാപിച്ച കുടുംബാരോഗ്യകേന്ദ്രം എവിടെയാണ്?
Aമൊറയൂർ - മലപ്പുറം
Bവരദൂർ - വയനാട്
Cവടശ്ശേരിക്കര - പത്തനംതിട്ട
Dകക്കോടി - കോഴിക്കോട്
Aമൊറയൂർ - മലപ്പുറം
Bവരദൂർ - വയനാട്
Cവടശ്ശേരിക്കര - പത്തനംതിട്ട
Dകക്കോടി - കോഴിക്കോട്
Related Questions:
താഴെപ്പറയുന്ന പ്രോഗ്രാമുകളിൽ ഏതാണ് അവയുടെ ഉദ്ദേശ്യവുമായി പെരുത്തപ്പെടുന്നത്?
(i) സുലേഖ - പ്രാദേശിക തലത്തിൽ വികേന്ദ്രീകൃത ആസൂത്രണത്തിനായുള്ള പ്ലാൻ മോണിറ്ററിംഗ്
(ii) സഞ്ചയ റവന്യൂ ലൈസൻസ് സിസ്റ്റം
(iii) സുഗമ - പൊതുപ്രവർത്തനങ്ങൾക്കുള്ള ചെലവ് കണക്കാക്കുന്നതിനുള്ള
(iv) സചിത്ര - മാപ്പ് സ്യൂട്ടും (ജിഐഎസ്) പ്രാദേശിക സർക്കാരുകൾക്കുള്ള അസറ്റ്
രജിസ്റ്ററും