App Logo

No.1 PSC Learning App

1M+ Downloads
സംസ്ഥാനത്തെ ആദ്യത്തെ സെൻറ്റർ ഓഫ് എക്സലൻസ് ഇൻ മൈക്രോബയോം സ്ഥാപിതമാകുന്നത് എവിടെ ?

Aതിരുവനന്തപുരം

Bകൊല്ലം

Cആലപ്പുഴ

Dപത്തനംതിട്ട

Answer:

A. തിരുവനന്തപുരം

Read Explanation:

• ഒരു പരിസ്ഥിതിയിൽ ഒരുമിച്ചു ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന സൂക്ഷ്മാണു വ്യവസ്ഥയെ കുറിച്ചുള്ള പഠനം ആണ് മൈക്രോബയോം റിസർച്ച്


Related Questions:

KIIFB യുടെ പൂർണ്ണരൂപം എന്താണ് ?
നേപ്പിയർ മ്യൂസിയം സ്ഥിതിചെയ്യുന്നതെവിടെ?
കേരള സാഹിത്യ അക്കാദമിയുടെ ആസ്ഥാനം :
കേരളത്തിലെ ഏക ആയുര്‍വേദ മാനസിക ആരോഗ്യ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു?
കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ ആസ്ഥാനം