Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ആദ്യ ഡ്രോൺ വ്യവസായ പാർക്ക് നിലവിൽ വരുന്നത്?

Aകൊട്ടാരക്കര

Bചേർത്തല

Cഅങ്കമാലി

Dപാലക്കാട്

Answer:

A. കൊട്ടാരക്കര

Read Explanation:

•പാലക്കാട് ഐഐടിയുടെ സാങ്കേതിക സഹകരണത്തോടെ വിദ്യാഭ്യാസ വകുപ്പും അക്കാദമി ഓഫ് സ്കിൽ ഏക്സെലൻസും ചേർന്നുള്ള സംയുക്ത സംരംഭം


Related Questions:

കേരള കേന്ദ്ര സർവ്വകലാശാലയുടെ ആദ്യ ഓണററി ഡോക്ടറേറ്റ് പദവി ലഭിച്ചത് ആർക്കാണ് ?
കേരളത്തിലെ സർക്കാർ ഓഫീസുകളിൽ വിർച്വൽ റിസപ്‌ഷനിസ്റ്റായി ഉപയോഗിക്കാൻ വേണ്ടി വികസിപ്പിച്ചെടുത്ത ചാറ്റ്ബോട്ട് ഏത് ?
മരട് ഫ്ലാറ്റ് പൊളിക്കാൻ സർക്കാർ ഏർപ്പെടുത്തിയ ഏജൻസി ?
അഴിമതി സംബന്ധിച്ച പരാതികൾ അറിയിക്കാൻ വേണ്ടി കേരളാ റെവന്യൂ വകുപ്പ് ആരംഭിച്ച TOLL FREE നമ്പർ ഏത് ?

താഴെ പറയുന്ന പ്രസ്താവനകളിൽ വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്‌താവനകൾ കണ്ടെത്തുക.

(i) വിഴിഞ്ഞം തുറമുഖം 2025 May : 3 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു.

( ii) ഇന്ത്യയിലെ ട്രാൻസ്‌ഷിപ്പ്‌മെൻ്റ് തുറമുഖമാണ് വിഴിഞ്ഞം

(iii) വിഴിഞ്ഞം തുറമുഖത്ത് എത്തിയ ആദ്യ മദർഷിപ്പ് ഷെൻഹുവ 15 ആയിരുന്നു

(iv) വിഴിഞ്ഞം തുറമുഖം നെയ്യാറ്റിൻകര താലൂക്കിൽ സ്ഥിതി ചെയ്യുന്നു.