Challenger App

No.1 PSC Learning App

1M+ Downloads
KSEB Battery Energy Storage System (BESS) സംവിധാനത്തോട് കൂടിയ ആദ്യത്തെ ഹൈബ്രിഡ് സൗരോർജ്ജ പാർക്ക് കേരളത്തിൽ സ്ഥാപിക്കുന്നത് ?

Aചീമേനി

Bകായംകുളം

Cകഞ്ചിക്കോട്

Dപുനലൂർ

Answer:

A. ചീമേനി

Read Explanation:

• പകൽ സമയങ്ങളിൽ സൗരോർജ്ജ പ്ലാൻറ്കളിൽ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി ബാറ്ററിയിലേക്ക് സ്റ്റോർ ചെയ്ത വെയ്ക്കുന്ന സംവിധാനം • സ്റ്റോർ ചെയ്ത് വയ്ക്കുന്ന വൈദ്യുതി വൈകുന്നേരങ്ങളിൽ വൈദ്യുത ഉപയോഗം കൂടുതൽ ഉള്ള സമയത്ത് പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം


Related Questions:

ഇന്ത്യയിൽ പ്രവർത്തിക്കുന്നതിൽ ഏറ്റവും വലിയ ഫ്ലോട്ടിങ് സോളാർ പവർ പ്ലാന്റ് ?
തന്നിരിക്കുന്ന ജലവൈദ്യുത പദ്ധതികളിൽ ചേരാത്ത ജോഡി കണ്ടെത്തുക.
ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഫ്ലോട്ടിംഗ് സോളാർ പദ്ധതി ?
സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ച് വിതരണം നടത്തിയ കേരളത്തിലെ ആദ്യത്തെ ഗ്രാമപഞ്ചായത്ത് ?
സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി ?