App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര ഡ്രൈവിങ് ലൈസൻസ് കേന്ദ്രം നിലവിൽ വരുന്നത് എവിടെ ?

Aമലപ്പുറം

Bതിരുവനന്തപുരം

Cഹൈദരാബാദ്

Dമുംബൈ

Answer:

A. മലപ്പുറം

Read Explanation:

എമിറേറ്റ്സ് ഓഫ് ഷാര്‍ജയുമായി സഹകരിച്ചാണ് കേരള സർക്കാർ പുതിയ അന്താരാഷ്ട്ര ഡ്രൈവിങ് ലൈസൻസ് കേന്ദ്രം തുടങ്ങുന്നത്.


Related Questions:

Which was the first news paper in India?

ക്ലാസിക്കൽ ഭാഷാ പദവി ലഭിച്ച ആദ്യ ഇന്ത്യൻ ഭാഷ ?

ഇന്ത്യയുടെ ദേശീയപതാക ആദ്യമായി ഉയർത്തിയത് :

ഇന്ത്യയിലെ ആദ്യത്തെ വനിതാ സ്‌കൂബാ സംഘം ഏത് പേരിൽ അറിയപ്പെടുന്നു ?

ഇന്ത്യയിൽ പത്രം പ്രസിദ്ധീകരിച്ച ആദ്യത്തെ പ്രാദേശിക ഭാഷ ?