App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ അക്ഷരം മ്യൂസിയം നിലവിൽ വരുന്നത് എവിടെയാണ് ?

Aകോട്ടയം

Bലക്നൗ

Cഎറണാകുളം

Dബെംഗളൂരു

Answer:

A. കോട്ടയം

Read Explanation:

ഒരു പുസ്തകം തുറന്നു വച്ച മാതൃകയിലാണ് കെട്ടിടത്തിന്റെ രൂപകൽപന.


Related Questions:

ഇൻഡ്യയിലെ ആദ്യത്തെ പോളിയോ വിമുക്ത ജില്ല
Founder of Alappuzha city:
കേരളത്തിൽ പൂർണമായും വൈദ്യുതീകരിച്ച ആദ്യത്തെ ജില്ലയേത് ?
ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സയൻസ് പാർക്ക് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
കേരളത്തിൽ സാക്ഷരത നിരക്ക് എറ്റവും കൂടുതലുള്ള ജില്ല ഏത് ?