Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ മാരിടൈം ക്ലസ്റ്റർ ആരംഭിക്കുന്നത് എവിടെയാണ് ?

Aഫോർട്ട് കൊച്ചി

Bചേർത്തല

Cവർക്കല

Dകോവളം

Answer:

B. ചേർത്തല

Read Explanation:

• ക്ലസ്റ്റർ സ്ഥാപിക്കുന്നതിന് മേൽനോട്ടം വഹിക്കുന്നത് - കേരള വ്യവസായ വകുപ്പും കെ എസ് ഐ ഡി സി യും ചേർന്ന് • പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ മാരിടൈം ക്ലസ്റ്റർ സ്ഥാപിക്കുന്നത് - നാട്ടകം (കോട്ടയം), ബേപ്പൂർ (കോഴിക്കോട്)


Related Questions:

അതിക്രമം കാട്ടുന്ന കാട്ടാനകളെ പിടികൂടി പാർപ്പിക്കാൻ വനം വകുപ്പിന്റെ കീഴിൽ രാജ്യത്ത് ആദ്യമായി നിലവിൽ വരുന്ന പാർക്ക് എവിടെ ?
രാജ്യത്ത് ആദ്യമായി ജാമ്യഹർജി പരിശോധനക്ക് "മെഷീൻ സ്ക്രൂട്ടണി" നടപ്പാക്കുന്ന ഹൈക്കോടതി ?
കേരള ത്രിതല പഞ്ചായത്തീരാജ് നിയമം നിലവിൽ വന്ന വർഷം ?
കേരളത്തിലെ ആദ്യ ശിശു സൗഹൃദ പോക്സോ കോടതി നിലവിൽ വരുന്നത് ?
Who was the first Governor of Kerala?