Challenger App

No.1 PSC Learning App

1M+ Downloads
ഹരിത ഹൈഡ്രജൻ നിർമ്മിക്കുന്ന രാജ്യത്തെ ആദ്യത്തെ പ്ലാൻറ് നിലവിൽ വരുന്നത് എവിടെ ?

Aസൂറത്ത്, ഗുജറാത്ത്

Bബൊക്കാറോ, ജാർഖണ്ഡ്

Cസത്താറ, മഹാരാഷ്ട്ര

Dജാംനഗർ, ഗുജറാത്ത്

Answer:

D. ജാംനഗർ, ഗുജറാത്ത്

Read Explanation:

• പ്ലാൻറ് നിർമ്മിക്കുന്നത് - റിലയൻസ് ഇൻഡസ്ട്രീസ് • ലോകത്തിലെ ഏറ്റവും പരിസ്ഥിതി സൗഹൃദമായ ഇന്ധനം ആണ് ഹരിത ഹൈഡ്രജൻ


Related Questions:

ചില വ്യവസായ യൂണിറ്റുകളുടെ പേരുകളാണ്‌ ചുവടെ :

  1. മാരുതി ഉദ്യോഗ്‌
  2. അമൂൽ 
  3. ഓയിൽ ഇന്ത്യ
  4. റിലയൻസ് ഇൻഡസ്ട്രീസ് 

ഇവയില്‍ നിന്ന്‌ സഹകരണ വ്യവസായത്തിന്‌ ഉദാഹരണം കണ്ടെത്തുക:

സൂചനകള്‍ ശദ്ധിക്കുക:

  1. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യമേഖല ഇരുമ്പുരുക്ക്‌ വ്യവസായശാലയാണ്‌ വിശ്വേശ്വരയ്യ അയൺ ആന്റ്‌ സ്റ്റില്‍ വര്‍ക്സ്‌ ലിമിറ്റഡ്‌.
  2. റൂർക്കേലസ്റ്റീൽ പ്ലാന്റ് റഷ്യയുടെ സാങ്കേതിക സഹായത്തോടെയാണ്‌ സ്ഥാപിച്ചത്‌.

മേല്‍ സൂചനകളില്‍ നിന്ന്‌ ശരിയായ ഒപ്ഷൻ കണ്ടെത്തുക:

 

താഴെപ്പറയുന്നവയിൽ പ്രാഥമിക മേഖലയിൽ ഉൾപ്പെടാത്തത് ?
ലോകത്തിലെ ഏറ്റവും വലിയ വിമാന കമ്പനികളിൽ ഒന്നായ ബോയിങിൻറെ വിമാന നിർമ്മാണ പ്ലാൻറ് സ്ഥാപിക്കുന്നത് എവിടെയാണ് ?
ഇന്ത്യയിലെ യുറേനിയം ഖനി :