Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ യുറേനിയം ഖനി :

Aജാദുഗുഡ

Bഘേത്രി

Cകോളാർ

Dഹുട്ടി

Answer:

A. ജാദുഗുഡ

Read Explanation:

  • ആണവ റിയാക്ടറുകളിലും അണുബോംബുകളിലും ഇന്ധനമായി ഉപയോഗിക്കുന്ന അതീവ റേഡിയോ ആക്റ്റീവായ മൂലകമാണ് യുറേനിയം.
  • സിംഗ്ഭും(ജാർഖണ്ഡ്),രോഹി രോഹിൽഖാടേശ്വർ (രാജസ്ഥാൻ),മാഹദേക് (മേഘാലയ),ശ്രീശൈലം (ആന്ധ്ര പ്രദേശ്),ഗോഗി (കർണാടകം) എന്നിവിടങ്ങളിലെല്ലാം യുറേനിയം നിക്ഷേപം ഉണ്ട് .
  • ആണവോർജ്ജ വകുപ്പിനു കീഴിലുള്ള യുറേനിയം കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ്  യുറേനിയം ഖനന പ്രവർത്തനങ്ങൾ നടത്തുന്നത്.

Related Questions:

ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ബാധ്യത രഹിത കമ്പനി ?
കൈഗ ആണവോർജ നിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ഇന്ത്യയിലെ ആദ്യത്തെ സിമൻറ് ഫാക്ടറി ആരംഭിച്ചത് എവിടെ?
റൂർക്കല ഇരുമ്പുരുക്ക് നിർമ്മാണശാല സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്?
കാർഷിക ഉൽപന്നങ്ങൾക്ക് ഗ്രേഡിംഗും മാർക്കിംഗും നൽകുന്ന ഇന്ത്യയിലെ ആദ്യത്തെ കേന്ദ്ര നിയമനിർമ്മാണം ഏതാണ് ?