Challenger App

No.1 PSC Learning App

1M+ Downloads
ബഹിരാകാശ യാത്രികർക്കുള്ള ഏഷ്യയിലെ ആദ്യത്തെ സ്വകാര്യ പരിശീലന കേന്ദ്രം നിലവിൽ വരുന്നത് എവിടെ ?

Aനവി മുംബൈ

Bഅഹമ്മദാബാദ്

Cബാംഗ്ലൂർ

Dപൂനെ

Answer:

A. നവി മുംബൈ

Read Explanation:

• പരിശീലനകേന്ദ്രം ആരംഭിക്കുന്ന ആരംഭിക്കുന്ന കമ്പനി - ആസ്ട്രോബോൺ എയ്റോ സ്പേസ് • ആസ്ട്രോബോൺ എയ്റോ സ്പേസ് തയ്യാറാക്കുന്ന 6 പേർക്ക് സഞ്ചരിക്കാവുന്ന ബഹിരാകാശ യാനം - ഐരാവത്


Related Questions:

യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ആസ്ഥാനം എവിടെയാണ് ?
“വലിയ പക്ഷി' എന്നറിയപ്പെടുന്ന ISRO ഉപഗ്രഹം ഏത് ?
കർണാടകയിലെ സ്കൂൾ വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെ നിർമ്മിച്ച ഉപഗ്രഹം ഏത് ?
കാലാവസ്ഥ പഠനത്തിനായുള്ള മേഘട്രോപിക്സ് - 1 എന്ന ഉപഗ്രഹ സംരംഭത്തിൽ ഇസ്രോയോടൊപ്പം സഹകരിച്ച വിദേശ രാജ്യം ഏതാണ് ?
ഇന്ത്യ ബഹിരാകാശത്ത് സ്ഥാപിക്കുന്ന സ്ഥിരം സ്പേസ് നിലയം അറിയപ്പെടുന്നത് ?