Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യ ടൂറിസം പദ്ധതി എവിടെയാണ്?

Aപെരിയാർ വന്യജീവി സങ്കേതം

Bസൈലന്റ് വാലി

Cതെന്മല

Dനീലഗിരി

Answer:

C. തെന്മല

Read Explanation:

  • ഏഷ്യയിലെ ആദ്യത്തെ ബട്ടർഫ്ലൈ സഫാരി പാർക്ക് – തെന്മല, കൊല്ലം
  • ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത എക്കോ ടൂറിസം ഡെസ്റ്റിനേഷൻ - തെന്മല 
  • ഇന്ത്യയിലെ ആദ്യത്തെ ഇന്റർനാഷണൽ ടൂറിസം പോലീസ് സ്റ്റേഷൻ ആരംഭിച്ചത് - മട്ടാഞ്ചേരി
  • ടൂറിസത്തെ ഒരു വ്യവസായമായി പ്രഖ്യാപിച്ച ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം - കേരളം
  • സർക്കാർ ടൂറിസത്തെ ഒരു വ്യവസായമായി പ്രഖ്യാപിച്ച വർഷം - 1986
  • കേരളത്തിലെ ആദ്യത്തെ മാതൃക മത്സ്യബന്ധന ടൂറിസ്റ്റ് ഗ്രാമം - കുമ്പളങ്ങി
  • ഇന്ത്യയിലെ ആദ്യത്തെ പരിസ്ഥിതി സൗഹൃദ ടൂറിസ്റ്റ് ഗ്രാമം - കുമ്പളങ്ങി
  • കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിറ്റി ടൂറിസം പരിപാടി - മൺറോ ദ്വീപ്, കൊല്ലം
  • കേരളത്തിലെ ആദ്യത്തെ ലയൺ സഫാരി പാർക്ക് - നെയ്യാർ

Related Questions:

World's largest bird statue is built in jatayu Nature Park. In which place of Kerala, It is built ?
ഏഷ്യയിലെ ആദ്യത്തെ ബട്ടർഫ്ലൈ സഫാരി പാർക്ക് എവിടെ സ്ഥിതിചെയ്യുന്നു?
കേരളാ വിനോദ സഞ്ചാരമേഖലയിൽ നിർദ്ദിഷ്ട 'സിൽക്ക് റൂട്ട് പ്രൊജക്റ്റ്' ഏതു പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു ?
2024 ൽ അന്താരാഷ്ട്ര പാരാ ഗ്ലൈഡിങ് ഫെസ്റ്റിവലിന് വേദിയാകുന്ന കേരളത്തിലെ സ്ഥലം ഏത് ?
പക്ഷിപാതാളം സ്ഥിതിചെയ്യുന്ന ജില്ല :