App Logo

No.1 PSC Learning App

1M+ Downloads

കേരളത്തിലെ ആദ്യ വനിതാ പോലീസ് സ്റ്റേഷൻ ?

Aകോഴിക്കോട്

Bപാലക്കാട്

Cതൃശൂർ

Dതിരുവനന്തപുരം

Answer:

A. കോഴിക്കോട്

Read Explanation:

  • ഇന്ത്യയിലെ തന്നെ ആദ്യ വനിതാ പൊലീസ് സ്റ്റേഷന്‍ സ്ഥാപിതമായത് കേരളത്തില്‍ കോഴിക്കോട് ജില്ലയിലാണ്.
  • 1973 ഒക്ടോബര്‍ 27നാണ് കോഴിക്കോട്ട് ഇന്ത്യയിലെ ആദ്യ വനിതാ പോലീസ് സ്‌റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങിയത്
  • അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയായിരുന്നു സ്റ്റേഷൻ ഉദ്ഘാടനം ചെയ്തത്.

Related Questions:

കേരള സംസ്ഥാനം നിലവിൽ വന്ന വർഷം :

ഇന്ത്യയിലെ ആദ്യത്തെ വൈ-ഫൈ നഗരസഭ ?

കേരളത്തിന്‍റെ സംസ്ഥാന പക്ഷി ഏത്?

What is the rank of Kerala among Indian states in terms of area?

The first state in India to introduce fat tax is?