Challenger App

No.1 PSC Learning App

1M+ Downloads
ഫോറസ്റ്റ് സർവ്വേ ഓഫ് ഇന്ത്യ എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?

Aഭോപ്പാൽ

Bനൈനിറ്റാൾ

Cഡെറാഡൂൺ

Dന്യൂ ഡൽഹി

Answer:

C. ഡെറാഡൂൺ


Related Questions:

ആരോടൊപ്പം ചേർന്നാണ് മോത്തിലാൽ നെഹ്റു സ്വരാജ് പാർട്ടി സ്ഥാപിച്ചത്?
"ദ്രാവിഡ മുന്നേറ്റ കഴകം" 1940 ൽ രൂപീകരിച്ചത് :
ഡോക്ടർസ് വിതൗട് ബോർഡർ നിലവിൽ വന്ന വർഷം ഏതാണ് ?
"ഗദ്ദർ "എന്ന പഞ്ചാബി വാക്കിന്റെ അർത്ഥം?
റെഡ് ക്രോസ് ഇന്ത്യയുടെ ആസ്ഥാനം എവിടെയാണ്?