Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
വലിയ കുളം (മഹാസ്നാന ഘട്ടം) സ്ഥിതിചെയ്യുന്നത് :

Aമോഹൻജൊദാരോ

Bലോഥാൽ

Cഹാരപ്പ

Dകാലിബംഗാൻ

Answer:

A. മോഹൻജൊദാരോ

Read Explanation:

മോഹൻജൊദാരോ 

  • രണ്ടാമതായി കണ്ടെത്തിയ സിന്ധു നദീതട സംസ്കാര കേന്ദ്രം 

  • കണ്ടെത്തിയത് - ആർ . ഡി . ബാനർജി (1922 )

  • പാക്കിസ്ഥാനിലെ ലാർക്കാനാ ജില്ലയിൽ കേന്ദ്രീകരിച്ചിരുന്ന സിന്ധു നദീതട പ്രദേശം 

  • മഹാസ്നാനഘട്ടം ( ഗ്രേറ്റ് ബാത്ത് ) കണ്ടെത്തിയ സിന്ധു നദീതട പ്രദേശം 

  •  'മരിച്ചവരുടെ മല ' എന്നറിയപ്പെടുന്ന പ്രദേശം 

  • ഇഷ്ടിക പാകിയ വഴികളും ,ഇഷ്ടിക കൊണ്ട് നിർമ്മിച്ച ഇരുനിലക്കെട്ടിടങ്ങളും ,വ്യക്തമായ അഴുക്കുചാൽ സംവിധാനവും ഉണ്ടായിരുന്ന സിന്ധു നദീതട കേന്ദ്രം 

  • കൊട്ടാരസാമ്യമുള്ള ക്ഷേത്രമുണ്ടായിരുന്ന നഗരം 


Related Questions:

ജലസംഭരണികളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയ സിന്ധുനദീതട നഗരം :
ആര്യന്മാർ മദ്ധ്യഷ്യയിൽ നിന്ന് വന്നവരാണ് എന്ന് അഭിപ്രായപ്പെട്ട ജർമ്മൻ ചരിത്രകാരൻ :
സിന്ധുനദീതട സംസ്കാരത്തിലെ സുപ്രധാന കേന്ദ്രങ്ങളായിരുന്നു ഹാരപ്പയും മോഹൻ ജൊദാരയും. ഇപ്പോൾ ഈ സ്ഥലങ്ങൾ ഏതു രാജ്യത്താണ്?
Which of the following is correctly matched with Harappan civilization ?
സിന്ധുനദീതട സംസ്ക്കാരത്തിൽ ഉപയോഗിച്ചിരുന്ന ലിപി?