Challenger App

No.1 PSC Learning App

1M+ Downloads
പബ്ലിക്കേഷൻ ഓഫ് ഡിവിഷനിലെ ആസ്ഥാനം എവിടെയാണ് ?

Aന്യൂഡൽഹി

Bകൽക്കത്ത

Cമുംബൈ

Dചെന്നൈ

Answer:

A. ന്യൂഡൽഹി


Related Questions:

ഒരു ഇന്ത്യൻ ഭാഷയിൽ ഔദ്യോഗികമായി പ്രസിദ്ധീകരിച്ച ആദ്യ പത്രം ഏത് ?
' ബംഗദർശൻ ' ആരുടെ പ്രസിദ്ധീകരണമാണ് ?
ശിശിർകുമാർ ഘോഷവുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണം ഏത്?
രാജാറാം മോഹൻ റോയ് പേർഷ്യൻ ഭാഷയിൽ ആരംഭിച്ച പത്രം ഏത് ?
' ഇൻഡിപെൻഡന്റ് ' പത്രത്തിന്റെ സ്ഥാപകൻ ആരാണ് ?