App Logo

No.1 PSC Learning App

1M+ Downloads

HDFC ബാങ്കിൻറെ ആസ്ഥാനം ?

Aമുംബൈ

Bഡൽഹി

Cഹൈദരാബാദ്

Dകൽക്കട്ട

Answer:

A. മുംബൈ

Read Explanation:

  • HDFC ബാങ്ക് രൂപീകൃതമായത് - 1994 

  • HDFC ബാങ്കിന്റെ പൂർണ്ണരൂപം - Housing Development Finance Corporation 

  • ആസ്ഥാനം - മുംബൈ 

  • ഇന്ത്യയിലെ ആദ്യ സ്വകാര്യ ബാങ്ക് ലയനം - ടൈംസ് ബാങ്കും HDFC ബാങ്കും തമ്മിൽ ( 2000 )

  • HDFC ബാങ്കിന്റെ മുദ്രാവാക്യം - വീ അണ്ടർസ്റ്റാൻഡ് യുവർ വേൾഡ് 

മുംബൈ ആസ്ഥാനമായുള്ള മറ്റ് ബാങ്കുകൾ 

  • സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 

  • ബാങ്ക് ഓഫ് ഇന്ത്യ 

  • യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ 

  • മുദ്രാ ബാങ്ക് 

  • ഐ.ഡി.ബി.ഐ ബാങ്ക് 


Related Questions:

വിദേശത്ത് ഏറ്റവും കൂടുതൽ ശാഖകളുള്ള ഇന്ത്യൻ ബാങ്ക് ?

ബാങ്ക് ജീവനക്കാർക്കായി 'നയി ദിശ' (nayi disha) എന്ന പദ്ധതി ആരംഭിച്ച ബാങ്ക് ?

ഇന്ത്യയിലെ കേന്ദ്രബാങ്ക് എന്നറിയപ്പെടുന്ന ബാങ്ക്?

1991-ന് ശേഷം സർക്കാർ ലൈസൻസ് നല്കി പ്രവർത്തിച്ചു വരുന്ന ബാങ്കുകളാണ് :

IFSC കോഡിന് എത്ര ഡിജിറ്റുകളുണ്ട്?