Challenger App

No.1 PSC Learning App

1M+ Downloads
H S B C യുടെ ആസ്ഥാനം എവിടെ ?

Aന്യൂയോർക്

Bജനീവ

Cലണ്ടൻ

Dഡൽഹി

Answer:

C. ലണ്ടൻ

Read Explanation:

HSBC ബാങ്ക്

  • പൂർണ്ണരൂപം - ഹോങ്കോംഗ് ആൻഡ് ഷാങ്ഹായ് ബാങ്കിംഗ് കോർപ്പറേഷൻ
  • സ്ഥാപിച്ച വർഷം - 1865 മാർച്ച് 3
  • സ്ഥാപകൻ - സർ തോമസ് സതർലാൻഡ്
  • ആസ്ഥാനം - ലണ്ടൻ
  • ഇന്ത്യയിലാദ്യമായി ATM സംവിധാനം ആരംഭിച്ച ബാങ്ക് - HSBC ബാങ്ക്

Related Questions:

What role does the **Registrar of Co-operative Societies** typically play regarding an Industrial Co-operative?
ഫെഡറൽ ബാങ്കിൻ്റെ ആസ്ഥാനം എവിടെ സ്ഥിതി ചെയ്യുന്നു ?
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ചെയർമാൻ ?
Which of the following is a function of commercial bank ?
The following are features of a payment banks.Identify the wrong one.