Challenger App

No.1 PSC Learning App

1M+ Downloads
കേരള ഫോറസ്റ്റ് ഡെവലപ്മെൻറ് കോർപറേഷന്റെ ആസ്ഥാനം?

Aതിരുവനന്തപുരം

Bപീച്ചി

Cകോട്ടയം

Dഅരിപ്പ

Answer:

C. കോട്ടയം

Read Explanation:

കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് തൃശ്ശൂർ ജില്ലയിലെ പീച്ചിയിൽ ആണ്


Related Questions:

' ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ' എവിടെ സ്ഥിതി ചെയ്യുന്നു ?
കേന്ദ്ര കയർ ഗവേഷണ സ്ഥാപനം സ്ഥിതി ചെയ്യുന്നത് എവിടെ ?
കേരള കൃഷിവകുപ്പിനു കീഴിലുള്ള സംസ്ഥാന കീടനിരീക്ഷണ കേന്ദ്രം (Kerala Centre for Pest Management) സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിലാണ് ?
Where is Kerala coconut research station situated ?
കേരള ഫോറസ്റ്റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്ന അരിപ്പ എന്ന പ്രദേശം ഏത് ജില്ലയിലാണ്?