Challenger App

No.1 PSC Learning App

1M+ Downloads
കേരള കലാമണ്ഡലത്തിന്റെ ആസ്ഥാനം എവിടെയാണ്?

Aചെറുതുരുത്തി

Bഇടപ്പള്ളി

Cതൊടുപുഴ

Dഇവയൊന്നുമല്ല

Answer:

A. ചെറുതുരുത്തി

Read Explanation:

1930 ലാണ് കേരള കലാമണ്ഡലം സ്ഥാപിച്ചത് . മഹാകവി വള്ളത്തോളാണ് സ്ഥാപകൻ


Related Questions:

നേപ്പിയർ മ്യൂസിയം സ്ഥിതിചെയ്യുന്നതെവിടെ?
കേരള സംഗീത നാടക അക്കാദമിയുടെ ആസ്ഥാനം ?
എന്താണ് KSEBയുടെ ആപ്തവാക്യം?
കേരള സഹകരണ വികസന ക്ഷേമനിധി ബോർഡിൻ്റെ ആസ്ഥാനം ?
The Headquarters of Kerala Human Rights Commission ?