App Logo

No.1 PSC Learning App

1M+ Downloads
കേരള സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷൻറെ ആസ്ഥാനം എവിടെ ?

Aതൃശ്ശൂർ

Bകണ്ണൂർ

Cകൊല്ലം

Dതിരുവനന്തപുരം

Answer:

C. കൊല്ലം


Related Questions:

കേരളത്തിൽ ഏറ്റവും കൂടുതൽ കൈത്തറി ശാലകൾ ഉള്ള ജില്ല ഏത് ?
ഒരു ധാതു അധിഷ്ഠിത വ്യവസായത്തിന് ഉദാഹരണം ?
കേരള 'ഹാൻടെക്സിന്റെ' ആസ്ഥാനം എവിടെ ?
കേരളത്തിലെ ആദ്യത്തെ കരകൗശല ഗ്രാമം ഏതാണ് ?
ടെക്നോപാർക്ക് ഔദ്യോഗികമായി രാഷ്ട്രത്തിനു സമർപ്പിച്ച വർഷം ?