ടാറ്റാ അയൺ ആൻഡ് സ്റ്റീൽ കമ്പനിയുടെ (TISCO) ആസ്ഥാനം ?
Aമുംബൈ
Bഭിലായ്
Cറൂർക്കല
Dബൊക്കാറോ
Answer:
A. മുംബൈ
Read Explanation:
TISCO-യുടെ പൂർണ്ണരൂപം – Tata Iron and Steel Company
TISCO സ്ഥാപിതമായ വർഷം – 1907
TISCO സ്ഥാപിച്ചത് – ജംഷഡ്ജി ടാറ്റ
ഇന്ത്യയിലെ ആദ്യത്തെ വലിയ സ്വകാര്യ ഇരുമ്പ്–ഉരുക്ക് കമ്പനി – TISCO
TISCO-യുടെ ഇപ്പോഴത്തെ പേര് – Tata Steel