App Logo

No.1 PSC Learning App

1M+ Downloads
ഓൾ ഇന്ത്യാ ഫുട്ബോൾ ഫെ‌ഡറേഷന്റെ ആസ്ഥാനം എവിടെ ?

Aമുംബൈ

Bഅഹമ്മദാബാദ്

Cകൊൽക്കത്ത

Dഡൽഹി

Answer:

D. ഡൽഹി

Read Explanation:

ഓൾ ഇന്ത്യാ ഫുട്ബോൾ ഫെ‌ഡറേഷൻ -------- • ആസ്ഥാനം - ദ്വാരക, ഡൽഹി • സ്ഥാപിതമായത് - 1937 • കേരള ഫുട്ബോൾ അസോസിയേഷൻ ഉൾപ്പെടെ 33 ഫുട്ബോൾ അസോസിയേഷനുകൾ ഓൾ ഇന്ത്യാ ഫുട്ബോൾ ഫെ‌ഡറേഷനിൽ അംഗങ്ങളായിട്ടുണ്ട്. • സർ‌വീസസ്, റെയിൽവെ സ്പോർട്സ് കൺ‌ട്രോൾ ബോർഡ്, വനിതാ കമ്മിറ്റി തുടങ്ങിയ യൂണിറ്റുകൾ ഇതിൽ ഉൾപ്പെടുന്നു


Related Questions:

2024 ലെ ഐ പി എൽ സീസണിൽ ഫെയർ പ്ലേ പുരസ്‌കാരം നേടിയ ടീം ഏത് ?
രണ്ടാമത് കേരള കിഡ്‌സ് അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ ജില്ല ഏത് ?
ബൈച്ചൂങ് ബൂട്ടിയ സ്ഥാപിച്ച രാഷ്ട്രീയ പാർട്ടി ഏത് ?
അടിസ്ഥാന തലത്തില്‍ കായികരംഗം വികസിപ്പിക്കുന്നതിനും കായികപ്രതിഭകളെ വാര്‍ത്തെടുക്കുന്നതിനുമായി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന പുതിയ പദ്ധതി ഏത് ?
അണ്ബ്രേക്കബിള്‍ എന്ന ആത്മകഥ ആരുടെതാണ് ?