Challenger App

No.1 PSC Learning App

1M+ Downloads
കേരള മാരിടൈം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം എവിടെയാണ്?

Aനീണ്ടകര

Bഇരവികുളം

Cപാലാ

Dഇവയൊന്നുമല്ല

Answer:

A. നീണ്ടകര

Read Explanation:

2010 ലാണ് കേരള തുറമുഖ വകുപ്പ് മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത്. കൊടുങ്ങല്ലൂരിൽ ഇതിന് ഉപകേന്ദ്രം ഉണ്ട്.


Related Questions:

Regional Agricultural Research Station is located at :
കേരള കാർഷിക സർവകലാശാലയുടെ കീഴിൽ കൈതച്ചക്ക ഗവേഷണകേന്ദ്രം പ്രവർത്തിക്കുന്നത്
കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് എവിടെ ?
Where is Kerala coconut research station situated ?
കേരള ഫോറെസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എവിടെ സ്ഥിതിചെയ്യുന്നു?