Challenger App

No.1 PSC Learning App

1M+ Downloads

റിസർവ് ബാങ്കിനെ കുറിച്ചുള്ള പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം ?

  1. വായ്പ നിയന്ത്രിക്കൽ
  2. സർക്കാരിന്റെ ബാങ്ക്
  3. ഒരു രൂപ നോട്ട് അച്ചടിക്കൽ

    Ai, ii ശരി

    Bഇവയൊന്നുമല്ല

    Cഎല്ലാം ശരി

    Di തെറ്റ്, iii ശരി

    Answer:

    A. i, ii ശരി

    Read Explanation:

    • റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപിതമായ വർഷം - 1935 ഏപ്രിൽ 1
    • ഇന്ത്യയിൽ പണമയത്തിൻറെ ചുമതല വഹിക്കുന്നത് - റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
    • ബാങ്കുകളുടെ ബാങ്ക് എന്നറിയപ്പെടുന്നു
    • റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ടിലെ സെക്ഷൻ 22 പ്രകാരം ഒരു രൂപ നോട്ട് ഒഴികെ വിവിധ മൂല്യങ്ങളുടെ കറൻസി നോട്ടുകൾ ഇഷ്യൂ ചെയ്യാനുള്ള ഏക അവകാശം റിസർവ് ബാങ്കിന് ഉണ്ട്.
    • ഒരു രൂപ നോട്ടും നാണയങ്ങളും ധനമന്ത്രാലയമാണ് പുറത്തിറക്കുന്നത്, അതിൽ ധനകാര്യ സെക്രട്ടറിയുടെ ഒപ്പുമുണ്ട്.

    Related Questions:

    റിസർവ് ബാങ്ക് ദേശസാത്കരണ സമയത്തെ RBI ഗവർണർ ആരായിരുന്നു ?
    Time period for a RBI Governor :
    Which of the following is the central bank of the Government of India?
    റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇരുപത്തി മൂന്നാമത്തെ ഗവർണർ ?
    പേയ്‌മെന്റ് സെറ്റില്‍മെന്റ് സിസ്റ്റംസ് ആക്ട് 2007 ലെ ചട്ടങ്ങള്‍ ലംഘിച്ചതിന് 2021 ഒക്ടോബറിൽ RBI 1 കോടി രൂപ പിഴയിട്ട പേയ്‌മെന്റ് ബാങ്ക് ഏതാണ് ?