Challenger App

No.1 PSC Learning App

1M+ Downloads
കേരള ഒളിമ്പിക്സ് അസോസിയേഷൻ ഭാരവാഹികളുടെ നേതൃത്വത്തിൽ നിലവിൽ വരുന്ന ‘ കേരള സ്പോർട്സ് അസോസിയേഷൻ മെംബേഴ്സ് വെൽഫെയർ സൊസൈറ്റി ’ എന്ന കായിക സഹകരണ സംഘത്തിന്റെ ആസ്ഥാനം എവിടെയാണ് ?

Aഎറണാകുളം

Bകോഴിക്കോട്

Cതിരുവനന്തപുരം

Dകൊല്ലം

Answer:

C. തിരുവനന്തപുരം

Read Explanation:

കേരള സ്പോർട്സ് അസോസിയേഷൻ മെംബേഴ്സ് വെൽഫെയർ സൊസൈറ്റി

  • കേരള ഒളിമ്പിക്സ് അസോസിയേഷൻ ഭാരവാഹികളുടെ നേതൃത്വത്തിൽ നിലവിൽ വരുന്ന സഹകരണ സംഘം.
  • തിരുവനന്തപുരം ആസ്ഥാനമായി റജിസ്റ്റർ ചെയ്ത സംഘം സംസ്ഥാന തലത്തിലാകും പ്രവർത്തിക്കുക.
  • ബാങ്കിങ് ഇടപാടുകൾക്കൊപ്പം കായിക മേഖലയിൽ സ്കൂൾ വിദ്യാർഥികൾക്കുള്ള പരിശീലനം, അടിസ്ഥാന സൗകര്യ വികസനം എന്നിവയാണിതിലൂടെ  ലക്ഷ്യമിടുന്നത്.
  • കേരള ഒളിംപിക് അസോസിയേഷൻപ്രസിഡൻറ് ആയ വി.സുനിൽ കുമാറാണ് സൊസൈറ്റിയുടെയും പ്രസിഡന്റ്.

Related Questions:

കേരളകായിക ദിനം (ഒക്ടോബർ 13) ആരുടെ ജന്മദിനമാണ്?
ബാസ്കറ്റ് ബോളിൻ്റെ പിതാവ് എന്നറിയപ്പെടുന്നതാര് ?
2024 ലെ ഡ്യുറൻറ് കപ്പ് ഫുട്‍ബോൾ ടൂർണമെൻറ്റിന് വേദികളിൽ ഉൾപ്പെടാത്ത നഗരം ?
ഇന്ത്യയിൽ ആദ്യമായി കോളേജ് വിദ്യാർത്ഥികൾക്കായി പ്രത്യേകം സ്പോർട്സ് ലീഗ് സംഘടിപ്പിക്കാൻ തീരുമാനിച്ച സംസ്ഥാനം ?
ഐഎസ്എസ്എഫ് ജൂനിയർ വേൾഡ് കപ്പ് 2025 വേദി