App Logo

No.1 PSC Learning App

1M+ Downloads
VFPCK യുടെ ആസ്ഥാനം എവിടെയാണ് ?

Aകൊച്ചി

Bകണ്ണൂർ

Cതൃശ്ശൂർ

Dതിരുവനന്തപുരം

Answer:

A. കൊച്ചി

Read Explanation:

വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രമോഷന്‍ കൗൺസില്‍ (VFPCK)

  • പഴം പച്ചക്കറി മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി കമ്പനീസ് നിയമം 1956 സെക്ഷന്‍ 25 പ്രകാരം പ്രവര്‍ത്തിക്കുന്ന ഒരു കമ്പനി
  • കേരള ഹോര്‍ട്ടികള്‍ച്ചര്‍ ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ (KHDP) തുടര്‍ സംവിധാനമായി 2001 ല്‍ നിലവില്‍ വന്നു 
  • കൗണ്‍സിലിന്റെ ഭരണ സാരഥ്യം വഹിക്കുന്നത് കൃഷി വകുപ്പ് മന്ത്രി ചെയര്‍മാനായുള്ള നാല് കര്‍ഷക പ്രതിനിധികള്‍ ഉള്‍പ്പെട്ട 11 അംഗ ഡയറക്ടര്‍ ബോര്‍ഡാണ്.

Related Questions:

കേരളത്തിൽ വ്യാപകമായി റബ്ബർ കൃഷി ചെയ്യപ്പെടുന്ന ഭൂപ്രദേശം :
വെള്ളവും വളവും കണികാരൂപത്തിൽ ഡ്രിപ്പറുകളിലൂടെ നൽകുന്ന നൂതനകൃഷി രീതിയാണ് :
ഉപ്പിന്റെ അംശമുള്ള സ്ഥലങ്ങളിൽ കൃഷി ചെയ്യുന്ന അത്യുൽപാദന ശേഷിയുള്ള ഒരു നെല്ലിനം
കേരളത്തിൻ്റെ വിസ്തൃതിയുടെ എത്ര ശതമാനം ആണ് ' തീരപ്രദേശം ' ?
തിരുവാതിര ഞാറ്റുവേല ഏതു രാശിയിൽ ആണ് ?