WWF ൻ്റെ ആസ്ഥാനം എവിടെയാണ്?Aന്യൂയോർക്ക്Bലണ്ടൻCഗ്ലാൻഡ് (സ്വിറ്റ്സർലൻഡ്)DജനീവAnswer: C. ഗ്ലാൻഡ് (സ്വിറ്റ്സർലൻഡ്) Read Explanation: വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചറിൻ്റെ (WWF) ആസ്ഥാനം സ്വിറ്റ്സർലൻഡിലെ ഗ്ലാൻഡിലാണ് സ്ഥിതി ചെയ്യുന്നത്. Read more in App