Challenger App

No.1 PSC Learning App

1M+ Downloads
അക്ഷര മ്യൂസിയമായി രൂപപ്പെടുത്തിയ ഹെർമൻ ഗുണ്ടർട്ടിന്റെ ബംഗ്ലാവ് കേരളത്തിൽ എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?

Aതലശേരി

Bഫോർട്ട് കൊച്ചി

Cകൽപറ്റ

Dതിരുവനന്തപുരം

Answer:

A. തലശേരി

Read Explanation:

ഗുണ്ടർട്ടും ഭാര്യ ജൂലിയും 1839 മുതലാണ് തലശേരിയിലെ ഇല്ലിക്കുന്ന് ബംഗ്ലാവിൽ താമസിച്ചിരുന്നത്. ആദ്യമായി മലയാളം ഇംഗ്ലീഷ് ഡിക്ഷ്ണറി തയ്യാറാക്കിയത് - ഹെർമൻ ഗുണ്ടർട്ട്


Related Questions:

ദക്ഷിണ ഇന്ത്യയിലെ ആദ്യത്തെ കയാക്കിങ് നടന്നത് എവിടെ ?
കേരളത്തിലെ ആദ്യ ഇക്കോ ടുറിസം പദ്ധതി തെന്മലയിൽ ആരംഭിച്ച വർഷം ഏത് ?
താഴെ പറയുന്നതിൽ ഏത് കേന്ദ്ര സർക്കാർ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ആലപ്പുഴയെ ലോകത്തര ജലവിനോദസഞ്ചാര കേന്ദ്രമായി മാറ്റുന്നത് ?
മൂന്നാർ ഹൈഡൽ ടുറിസം പദ്ധതി ഉദ്‌ഘാടനം ചെയ്ത വർഷം ?
കേരള ടൂറിസം വകുപ്പ് വൈക്കം മുഹമ്മദ് ബഷീറിൻ്റെ ഓർമ്മക്കായി നിർമ്മിക്കുന്ന സ്മാരകം ഏത് പേരിലാണ് അറിയപ്പെടുന്നത് ?