App Logo

No.1 PSC Learning App

1M+ Downloads
അക്ഷര മ്യൂസിയമായി രൂപപ്പെടുത്തിയ ഹെർമൻ ഗുണ്ടർട്ടിന്റെ ബംഗ്ലാവ് കേരളത്തിൽ എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?

Aതലശേരി

Bഫോർട്ട് കൊച്ചി

Cകൽപറ്റ

Dതിരുവനന്തപുരം

Answer:

A. തലശേരി

Read Explanation:

ഗുണ്ടർട്ടും ഭാര്യ ജൂലിയും 1839 മുതലാണ് തലശേരിയിലെ ഇല്ലിക്കുന്ന് ബംഗ്ലാവിൽ താമസിച്ചിരുന്നത്. ആദ്യമായി മലയാളം ഇംഗ്ലീഷ് ഡിക്ഷ്ണറി തയ്യാറാക്കിയത് - ഹെർമൻ ഗുണ്ടർട്ട്


Related Questions:

2024 ലെ അന്താരാഷ്ട്ര സർഫിങ് ഫെസ്റ്റിവലിനു വേദിയായത് എവിടെ ?
കേരളത്തിലെ ആദ്യത്തെ വി-പാർക്ക് നിലവിൽ വന്നത് എവിടെ ?
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കാൻഡിലിവർ ഗ്ലാസ് ബ്രിഡ്ജ് നിലവിൽ വരുന്നത് എവിടെ ?
കേരളത്തിലെ ആദ്യത്തെ സെലിബ്രിറ്റി വാക്സ് മ്യൂസിയം സ്ഥിതി ചെയ്യുന്നതെവിടെ?
എവിടെയാണ് നിള ഹെറിറ്റേജ് മ്യൂസിയം നിലവിൽ വരുന്നത്?