Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ റെയിൽവേയുടെ "ഡീസൽ ലോക്കോ മോഡർനൈസെഷൻ വർക്ക്" സ്ഥിതിചെയ്യുന്നത് എവിടെ ?

Aകൊൽക്കത്ത

Bവാരണാസി

Cകപൂർത്തല

Dപാട്യാല

Answer:

D. പാട്യാല

Read Explanation:

  • കേന്ദ്ര റെയിൽവേ മന്ത്രി - അശ്വിനി വൈഷ്ണവ്.

Related Questions:

ഇന്ത്യയിൽ 19-ാമതായി നിലവിൽ വരുന്ന സൗത്ത് കോസ്റ്റ് റെയിൽവേയുടെ ആസ്ഥാനം ?
ഇന്ത്യയിൽ തദ്ദേശീയമായി രൂപകൽപ്പന ചെയ്ത ആദ്യത്തെ ഡ്രൈവറില്ലാത്ത മെട്രോ കാർ പുറത്തിറക്കിയത് ?
വന്ദേഭാരത് ഏക്സ്പ്രസിന്റെ മാതൃകയിൽ അവതരിപ്പിക്കുന്ന അതിവേഗ ചരക്ക് തീവണ്ടി ഏതാണ് ?
ബ്രോഡ്ഗേജ് പാതയിൽ റെയിൽ പാളങ്ങൾ തമ്മിലുള്ള അകലം ?
ടൂറിസം വർദ്ധിപ്പിക്കുക എന്ന പ്രധാന ലക്ഷ്യവുമായി 2021ൽ ആരംഭിച്ച ട്രെയിൻ സർവീസ് ?