Question:

ഇന്റർനാഷണൽ പെപ്പർ എക്സ്ചേഞ്ച് സ്ഥിതിചെയ്യുന്നതെവിടെ ?

Aകോഴിക്കോട്

Bകാസർഗോഡ്

Cകൊച്ചി

Dതിരുവനന്തപുരം

Answer:

C. കൊച്ചി


Related Questions:

ഇവയിൽ തെറ്റായ പ്രസ്താവന ഏത് ?

1.കേരളത്തിലെ രണ്ടാമത്തെ ജല വൈദ്യുത പദ്ധതിയാണ് ചെങ്കുളം.

2.പള്ളിവാസലിൽ നിന്നും, മുതിരപ്പുഴയിലും എത്തുന്ന അധിക ജലം ശേഖരിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നത് ചെങ്കുളം ജലവൈദ്യുതപദ്ധതിയിലാണ്.

നെല്ലിക്കാംപെട്ടി ഗെയിം സാങ്ച്വറി എന്നറിയപ്പെട്ട വന്യജീവി സങ്കേതം ഏതാണ് ?

സംസ്ഥാനത്തെ മൊത്തം മത്സ്യ ഉല്പാദനത്തിൽ ഒന്നാമതുള്ള ജില്ല?

ഇന്ത്യൻ കയറുല്പന്നങ്ങൾ ഏറ്റവുമധികം ഇറക്കുമതി ചെയ്യുന്ന രാജ്യമേത് ?

കേരള ബാംബൂ ഇന്നൊവേഷൻ സെന്റർ സ്ഥിതിചെയ്യുന്നതെവിടെ ?