App Logo

No.1 PSC Learning App

1M+ Downloads
മൊബൈലിലൂടെ സൗജന്യമായി നിയമസേവനം നൽകുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച ആപ്പ് ഏത് ?

Aന്യായ്‌ ആപ്പ്

Bടെലി ലോ ആപ്പ്

Cഅഡ്വക്കേറ്റ് സഹായി ആപ്പ്

Dനിയമ സഹായി ആപ്പ്

Answer:

B. ടെലി ലോ ആപ്പ്

Read Explanation:

• ആപ്പിലൂടെ സൗജന്യമായി അഭിഭാഷകരുമായി സംസാരിച്ച് നിയമത്തെ കുറിച്ചും കോടതിനടപടികളെ കുറിച്ചും കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ ലഭ്യമാകും • പദ്ധതി നടപ്പിലാക്കുന്നത് - കേന്ദ്ര സാമൂഹിക നീതി വകുപ്പും കോമൺ സർവീസ് സെൻഡറും(സി എസ് സി) സംയുക്തമായി


Related Questions:

ടെലികോം നയത്തിലും നിയന്ത്രണത്തിലും മികച്ച രീതികൾ നടപ്പിലാക്കിയതിന് "ഗവൺമെന്റ് ലീഡർഷിപ്പ് അവാർഡ് 2023" ലഭിച്ച രാജ്യം ?
ഇന്ത്യയുടെ ആദ്യ കാലാവസ്ഥ ഉപഗ്രഹം ഏതാണ് ?
ചാറ്റ് ജി പി ടി യ്ക്ക് ബദലായി റിലയൻസ് ജിയോ വികസിപ്പിക്കുന്ന പുതിയ നിർമ്മിതബുദ്ധി അധിഷ്ഠിത സംവിധാനം ഏത് ?
ആദ്യത്തെ ഫാസ്റ്റ് ബ്രീഡർ റിയാക്റ്റർ സ്ഥിതി ചെയ്യുന്നത് :
ജൈവ മാലിന്യങ്ങളുടെ ജൈവ സംസ്കരണത്തിന്റെ രൂപമാണ്___