App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര ഷോപ്പിംഗ് മാൾ ആയ "ജിയോ വേൾഡ് പ്ലാസ" പ്രവർത്തനമാരംഭിച്ചത് എവിടെയാണ് ?

Aന്യൂഡൽഹി

Bകൊൽക്കത്ത

Cലക്നൗ

Dമുംബൈ

Answer:

D. മുംബൈ

Read Explanation:

• മികച്ച ആഗോള ബ്രാൻഡുകൾ ഉൾക്കൊള്ളുന്ന ഷോപ്പിംഗ് മാൾ ആണ് ജിയോ വേൾഡ് പ്ലാസ • ജിയോ വേൾഡ് പ്ലാസയുടെ ഉടമസ്ഥർ - റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്


Related Questions:

ജി 20 സമ്മേളനത്തിന് ആതിഥ്യം വഹിക്കുന്ന പശ്ചാത്തലത്തിൽ രാജ്യത്തേക്ക് കൂടുതൽ വിനോദസഞ്ചാരികൾ ആകർഷിക്കാൻ കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതി ഏതാണ് ?
Which State team clinched the Vijay Hazare Trophy title in 2021-22?
ചൈൽഡ് ഹെൽപ്പ് ലൈൻ നമ്പർ
The Rajiv Gandhi Khel Ratna award was renamed by the Government of India as Major Dhyan Chand Khel Ratna Award in the year?
2019-ലെ ദുലീപ് ട്രോഫി നേടിയതാര് ?