ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനെ മാലയിട്ട് സ്വീകരിച്ചതിനെ തുടർന്ന് ഗോത്രവിഭാഗം ഊരുവിലക്ക് ഏർപ്പെടുത്തിയ അടുത്തിടെ അന്തരിച്ച "ബുധിനി" എന്ന വനിത ഏത് ഗോത്രവിഭാഗത്തിൽപ്പെടുന്നു ?
Aമിഷ്‌മി
Bസവോര
Cസന്താൾ
Dനിഷി
Aമിഷ്‌മി
Bസവോര
Cസന്താൾ
Dനിഷി
Related Questions:
താഴെ തന്നിരിക്കുന്നവയിൽ വരാനിരിക്കുന്ന G-20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന നഗരങ്ങളുടെ പേരുകൾ മാത്രം ഉൾക്കൊള്ളുന്നവ ഏതാണ്?
i. കുമരകം, കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം
ii. കൊൽക്കത്ത, മുംബൈ, കുമരകം, കൊച്ചി
iii. കുമരകം, കോഴിക്കോട്, ട്രിച്ചി, ഗോവ
iv. പൂനെ, ഗോവ, കൊച്ചി, ട്രിച്ചി