Challenger App

No.1 PSC Learning App

1M+ Downloads
കേരള കാർഷിക സർവ്വകലാശാലയുടെ ആസ്ഥാനം എവിടെയാണ് സ്ഥിതി ചെയ്യുന്നത്?

Aകലവൂർ

Bതേഞ്ഞിപ്പാലം

Cവെള്ളാനിക്കര

Dതിരുവനന്തപുരം

Answer:

C. വെള്ളാനിക്കര


Related Questions:

മഹാത്മാഗാന്ധി സർവകലാശാലയിലെ ആദ്യത്തെ വൈസ് ചാൻസലർ ആരായിരുന്നു?
1859-ൽ ജെയിംസ് ഡാറ കയർ ഫാക്ടറി സ്ഥാപിച്ച സ്ഥലം ഏത് ?
കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുടെ (കുസാറ്റ്) ആസ്ഥാനം എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?
കൊച്ചിരാജ്യ പ്രജാമണ്ഡലം രൂപീകരിച്ചതെന്ന്?
The first Public Service Commissioner of Travancore was ?