App Logo

No.1 PSC Learning App

1M+ Downloads
2024 ലെ കേരള സ്പെഷ്യൽ സ്‌കൂൾ കലോത്സവ വേദി ?

Aതിരുവനന്തപുരം

Bഎറണാകുളം

Cകണ്ണൂർ

Dകോട്ടയം

Answer:

C. കണ്ണൂർ

Read Explanation:

• 2024 ലെ കേരള സംസ്ഥാന സ്‌കൂൾ കലോത്സവ വേദി - തിരുവനന്തപുരം • 2024 ലെ സ്‌കൂൾ കായിക മേളയുടെ വേദി - എറണാകുളം • 2024 ലെ സ്‌കൂൾ ശാസ്ത്ര മേളയുടെ വേദി - ആലപ്പുഴ • 2024 ലെ കരിയർ ഗൈഡൻസ് ദിശാ എക്സ്പോ വേദി - തൃശ്ശൂർ


Related Questions:

കണ്ണൂർ സെൻട്രൽ ജയിലിലെ അന്തേവാസികൾക്ക് തുടർപഠനത്തിന്‌ സൗകര്യം ഒരുക്കുന്നതിന് വേണ്ടി "സമന്വയ പദ്ധതി" ആരംഭിച്ച സർവ്വകലാശാല ഏത് ?
മലയാളം സർവകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസിലർ ?
മലബാറിലെ വിദ്യാഭ്യാസ വ്യവസായിക പുരോഗതിക്ക് നേതൃത്വം കൊടുത്ത മിഷിനറി സംഘടന ഏതാണ് ?
ആത്മവിദ്യാസംഘത്തിന്റെ സ്ഥാപകനെ കണ്ടെത്തുക.
The first University in Kerala is?