App Logo

No.1 PSC Learning App

1M+ Downloads
വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ ഓൺലൈൻ ക്ലാസ്സുകൾ സംപ്രേക്ഷണം ചെയ്യുന്നത്.

Aവിക്ടേഴ്സ് ചാനൽ

Bകൈരളി ചാനൽ

Cമാതൃഭൂമി ചാനൽ

Dകേരള വിഷൻ

Answer:

A. വിക്ടേഴ്സ് ചാനൽ


Related Questions:

ഒരു വ്യക്തിയുടെ പേരിൽ അറിയപ്പെടുന്ന കേരളത്തിലെ ആദ്യ സർവ്വകലാശാലയാണ് മഹാത്മാഗാന്ധി സർവ്വകലാശാല. ഇത് ഏത് വർഷം ആണ് സ്ഥാപിച്ചത് ?
2024 ലെ കേരള സംസ്ഥാന സ്‌കൂൾ കായിക മേളയുടെ വേദി ?
കേരളത്തിന്റെ ആദ്യ വനിത ആഭ്യന്തര സെക്രട്ടറി ആരായിരുന്നു ?
ഇന്ത്യയുടെ ആദ്യ വിൻഡർ ആർട്ടിക് പര്യവേഷണത്തിൽ പങ്കാളിയാകുന്ന കേരളത്തിലെ സർവ്വകലാശാല ഏത് ?
കേരള കാർഷിക സർവകലാശാലയുടെ ഇപ്പോഴത്തെ വൈസ് ചാൻസലർ ?