App Logo

No.1 PSC Learning App

1M+ Downloads
ഖജുരാഹോക്ഷേത്രം സ്ഥിതി ചെയ്യുന്നതെവിടെയാണ്?

Aമഹാരാഷ്ട്ര

Bഡല്‍ഹി

Cമധ്യപ്രദേശ്

Dഹരിയാന

Answer:

C. മധ്യപ്രദേശ്

Read Explanation:

1936 നവംബർ 1 നാണു മധ്യപ്രദേശ് രൂപീകൃതമായത്.

തലസ്ഥാനം ഭോപാൽ .

പ്രധാന ജലസേചന പദ്ധതികൾ നർമദാ,ചമ്പൽ ,സാഗർ,ബെൻ

പ്രാചിനകാലത്തെ മഹാജനപദമായ അവന്തിയുടെ സംസ്ഥാനമായിരുന്നു ഉജ്ജയിനി.

ഉജ്ജയിനി ക്ഷിപ്ര നദിയുടെ തീരത്താണ്.

ഇന്ത്യയിലെ ഏറ്റവും വലിയ വജ്ര ഖനി പന്നയാണ്.ഇന്ത്യയിലെ ആദ്യ ന്യൂസ്‌പ്രിന്റ് ഫാക്ടറി സ്ഥാപിതമായിട്ടുള്ളത്.

പച്ചമർഹി ബയോസ്ഫിയർ  റിസേർവ് സ്ഥിതി ചെയുന്നത് മധ്യപ്രദേശ്.


Related Questions:

ഏഴരപ്പൊന്നാന എഴുന്നള്ളത്ത് ഏത് ക്ഷേത്രത്തിലെ ഉത്സവം ആണ്?
സെൻറ് ആൻഡ്രൂസ് പള്ളി സ്ഥിതി ചെയ്യുന്ന ജില്ല ഏത്?
500 വർഷത്തിനു ശേഷം 2022-ൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി കൊടിയേറ്റ് നടത്തിയ പാവഗഡ് മഹാകാളി ക്ഷേത്രം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
'Konark the famous sun temple is situated in which state?
ചുമർ ചിത്രങ്ങൾക്ക് പേരുകേട്ട ക്ഷേത്രം ഏത്?