App Logo

No.1 PSC Learning App

1M+ Downloads

2023 നവംബറിൽ പ്രവർത്തനം ആരംഭിക്കുന്ന കേരളത്തിലെ സഹകരണ മേഖലയിലെ ഏറ്റവും വലിയ ഫ്ലാറ്റ് സമുച്ചയമായ "ലാഡർ ക്യാപിറ്റൽ ഹിൽ അപ്പാർട്ട്മെൻറ്" സ്ഥിതി ചെയ്യുന്നത് എവിടെ ?

Aപാങ്ങാപ്പാറ

Bവെങ്ങാനൂർ

Cആറ്റിങ്ങൽ

Dകേശവദാസപുരം

Answer:

A. പാങ്ങാപ്പാറ

Read Explanation:

• നിർമ്മാതാക്കൾ - കേരള ലാൻഡ് റിഫോംസ് ആൻഡ് ഡെവലപ്മെൻറ് കോ - ഓപ്പറേറ്റീവ് സൊസൈറ്റി (ലാഡർ)


Related Questions:

2023 ലെ കേരള പൊലീസിൻറെ റിപ്പോർട്ട് പ്രകാരം കേരളത്തിൽ ഏറ്റവും കൂടുതൽ പോക്സോ കേസുകൾ റിപ്പോർട്ട് ചെയ്ത ജില്ല ഏത് ?

കേരള മത്സ്യബന്ധന വകുപ്പ് ഇപ്പോൾ കൈകാര്യം ചെയ്യുന്ന മന്ത്രിയുടെ പേര്?

നഗരത്തിലെ വാഹന പാർക്കിങ് സുഗമമാക്കുന്നതിന് മൊബൈൽ ആപ്പ് സംവിധാനം ആരംഭിച്ച കോർപ്പറേഷൻ ?

ഭിന്നലിംഗക്കാരുടെ ആദ്യ കുടുകബശ്രീ യൂണിറ്റ് ?

2023 ഡിസംബറിൽ കേരളത്തിൽ സ്ഥിരീകരിച്ച കോവിഡ് വകഭേദം ഏത് ?