App Logo

No.1 PSC Learning App

1M+ Downloads
ഏഷ്യയിലെ ഏറ്റവും വലിയ ജൈവ സിഎൻജി പ്ലാന്റ് (Bio-CNG) നിലവിൽ വന്നത് എവിടെയാണ് ?

Aനവി മുംബൈ

Bകർണൂൽ

Cജംഷഡ്പൂർ

Dഇൻഡോർ

Answer:

D. ഇൻഡോർ

Read Explanation:

പ്രകൃതി വാതകം, സി.എൻ.ജി, എൽ.എൻ.ജി എന്നിവയിലെ പ്രധാന ഘടകമേത് - മീഥെയ്ൻ ഇൻഡോർ നഗരത്തിൽ ഉൽപാദിപ്പിക്കുന്ന പഴം, പച്ചക്കറി തൊലികൾ, ഇലകൾ തുടങ്ങി 550 ടൺ ജൈവ ഗാർഹിക മാലിന്യങ്ങളിൽ നിന്ന് ഒരു ദിവസം 17,000 ടൺ ബയോഗ്യാസ് ഉൽപ്പാദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.


Related Questions:

ഇന്ത്യയിലെ ഏറ്റവും ലാഭകരമായ പൊതുമേഖല സ്റ്റീൽ പ്ലാന്റ് ഏത്?
ഇന്ത്യയിലെ ആദ്യത്തെ ലിഥിയം ഖനി നിലവിൽ വരുന്നത് എവിടെ ?
' സ്റ്റീൽ അതോരിറ്റി ഓഫ് ഇന്ത്യ ' നിലവിൽ വന്ന വർഷം ഏതാണ് ?
Which is the largest Agro based Industry in India ?
സിഡ്കോയുടെ ആസ്ഥാനം?