Challenger App

No.1 PSC Learning App

1M+ Downloads
ശരീരത്തിലെ ഏറ്റവും വലിയ എല്ലായ ഫീമർ സ്ഥിതി ചെയ്യുന്നത് എവിടെ?

Aചെവിയിൽ

Bതുടയിൽ

Cമൂക്കിൽ

Dതോളിൽ

Answer:

B. തുടയിൽ

Read Explanation:

Note:

  • ശരീരത്തിലെ ഏറ്റവും വലിയ എല്ലായ ഫീമർ സ്ഥിതി ചെയ്യുന്നത് തുടയിൽ ആണ്.

  • ഫീമറിന്റെ ഏകദേശ നീളം - 35.8 to 47.5 cm


  • മുതിർന്നവരുടെ ശരീരത്തിൽ 206 എല്ലുകളുണ്ട് .

  • എല്ലുകൾ നിർമ്മിക്കപ്പെട്ടിരിക്കുന്നത് പ്രധാനമായും കാൽസ്യം ഫോസ്ഫേറ്റ് കൊണ്ടാണ്.


Related Questions:

മനുഷ്യശരീരത്തിലെ അസ്ഥികളുടെ എണ്ണം :
മനുഷ്യ ശരീരത്തിലെ ആകെ അസ്ഥികളുടെ എണ്ണം എത്ര ?
മനുഷ്യ ശരീരത്തിലെ ഏറ്റവും നീളം കൂടിയ അസ്ഥിയേത് ?
പ്രായപൂർത്തിയായ ഒരു മനുഷ്യശരീരത്തിലെ അസ്ഥികളുടെ എണ്ണം എത്ര ?
The basic structural and functional unit of skeletal muscle is: