Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
-കേരളത്തിലെ ഏറ്റവും വലിയ ശലഭോദ്യാനം എവിടെയാണ്?

Aതെന്മല

Bമൂന്നാർ

Cമാട്ടുപ്പെട്ടി

Dപൂക്കോട്

Answer:

A. തെന്മല

Read Explanation:

  • കേരളത്തിലെ ഏറ്റവും വലിയ ശലഭോദ്യാനം തെന്മലയിലെ ശലഭോദ്യാനം ആണ്. ഇത് ഏഴര ഏക്കറോളം വിസ്തൃതിയിൽ സ്ഥിതി ചെയ്യുന്നു.


Related Questions:

ആവാസവ്യവസ്ഥയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതാണ് ?

i) ഒരു ആവാസവ്യവസ്ഥയിൽ ജീവീയഘടകങ്ങളും അജീവീയഘടകങ്ങളും ഉൾപ്പെടുന്നു.

ii) ജീവികളും അവയുടെ ചുറ്റുപാടും തമ്മിലുള്ള പരസ്പരബന്ധത്തെ കുറിച്ചുള്ള പഠനമാണ് ആവാസവ്യവസ്ഥ.

iii) ഒരു ജീവി ജീവിക്കുന്ന പ്രകൃതിദത്തമായ ചുറ്റുപാടിനെ ആവാസം എന്നുപറയുന്നു.

iv) ഒരു ആവാസവ്യവസ്ഥയിലെ ഭക്ഷ്യശൃംഖലയിൽ ആദ്യത്തെ കണ്ണി എപ്പോഴും മാംസഭോജിയായിരിക്കും.

In the context of ecology, what is symbiosis?
മൈക്കോളജി എന്നത് എന്തിനെക്കുറിച്ചുള്ള പഠനമാണ്
Find out the odd one:
ഒരു ആവാസവ്യവസ്ഥയിലെ ഉത്പാദകർ എന്നറിയപ്പെടുന്നവ ഏത്?