Challenger App

No.1 PSC Learning App

1M+ Downloads
കപ്പലുകളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നതിന് വേണ്ടി ഇന്ത്യയിലെ ഏറ്റവും വലിയ "ഡ്രൈ ഡോക്ക്" നിലവിൽ വന്നത് എവിടെ ?

Aകൊച്ചി

Bമുംബൈ

Cവിശാഖപട്ടണം

Dകൊൽക്കത്ത

Answer:

A. കൊച്ചി

Read Explanation:

• കൊച്ചി കപ്പൽ നിർമാണശാലയിൽ ആണ് ഡ്രൈ ഡോക്ക് സ്ഥാപിച്ചത് • ഡ്രൈ ഡോക്ക് - കപ്പലുകളുടെയും ബോട്ടുകളുടെയും വെള്ളത്തിന് അടിയിൽ ഉള്ള ഭാഗങ്ങളുടെ അറ്റകുറ്റപണികൾ നടത്തുന്നതിന് വേണ്ടി കരയിലേക്ക് കയറ്റി വയ്ക്കാനുള്ള സംവിധാനം


Related Questions:

കേരള സ്റ്റേറ്റ് വാട്ടർ ട്രാൻസ്‌പോർട് കോർപറേഷൻ്റെ ആസ്ഥാനം ?

കേരളത്തിലൂടെ കടന്നുപോകുന്ന ദേശീയ ജലപാത ?

(1) ദേശീയ ജലപാത 1

(ii) ദേശീയ ജലപാത

(iii) ദേശീയ ജലപാത 3

(iv) ഇവയൊന്നുമല്ല

ആധുനിക കൊച്ചി തുറമുഖത്തിന്‍റെ ശില്പി എന്നറിയപ്പെടുന്നത് ആരാണ് ?
കൊച്ചിൻ ഷിപ്പ് യാർഡിൽ നിർമ്മിച്ച ആദ്യ കപ്പലായ ' റാണി പദ്മിനി ' ഏത് വർഷമാണ് കടലിലിറക്കിയത് ?
കൊച്ചി മെട്രോ രാജ്യത്തിനു സമർപ്പിച്ചത് :